കാഞ്ഞിരപ്പുഴ മേഖലയില്‍
സര്‍ക്കാര്‍ കോളേജ് സ്ഥാപിക്കണം
:എസ്എഫ്‌ഐ ഏരിയാ സമ്മേളനം

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ ഗവണ്‍മെന്റ് കോളേജ് സ്ഥാപിക്കണമെന്ന് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.മലയോര കുടിയേറ്റ ആദിവാസി മേഖലയായ കാ ഞ്ഞി രപ്പുഴയിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠ നത്തിന് മണ്ണാര്‍ക്കാടിനെയാണ് ആശ്രയിക്കുന്നത്.പിന്നാക്കക്കാരായ...